Skip to main content

ഉത്സവമേഖല

കുടവെച്ചൂർ സെൻറ് മേരീസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം സെപ്റ്റംബർ ഒന്നുമുതൽ 15 വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.  

date