Skip to main content

ഇ ടെണ്ടർ ക്ഷണിച്ചു

എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെടുംകുന്നം ഗ്രാമപഞ്ചായത്ത് കളിസ്ഥലം, കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ മഠത്തിനാഞ്ചിറ - പെരുമ്പേറ്റ്കുന്ന് റോഡ്, കങ്ങഴ ഗ്രാമപഞ്ചായത്തിലെ കോഴമലപ്പടി - രാമറ്റം റോഡ് എന്നിവയുടെ കോൺക്രീറ്റിംഗ് പ്രവൃത്തികൾക്ക് വാഴൂർ ബ്ളോക്ക് ഡവലപ്മെൻറ് ഓഫീസർ ഇ-ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281040553

date