Skip to main content

ഐ.ടി.ഐ പ്രവേശനം

പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/പട്ടികവര്‍ഗം, ജനറല്‍ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി സി, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 292829, 9446444042.

 

date