Post Category
സ്വീപ്പര്‍ കം നൈറ്റ് വാച്ച്മാന്‍ നിയമനം
ഐക്കാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സ്വീപ്പര്‍ കം നൈറ്റ് വാച്ച്മാന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ 35നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഓഗസ്റ്റ് അഞ്ച് രാവിലെ 11 ന് ഐ.ടി.ഐ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9847617186.
date
- Log in to post comments