Post Category
സ്‌പോട്ട് അഡ്മിഷന്‍
മാറഞ്ചേരി ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.ടി.ഐ) ഡി.ടി.പി.ഒ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് മൂന്നു മുതല്‍ എട്ടു വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്പര്യമുള്ളവര്‍ ആവശ്യമായ എല്ലാ അസല്‍ രേഖകളും സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കണം.ഫോണ്‍- 9633218102, 9495190203, 0494-2676925.
date
- Log in to post comments