Skip to main content

നിര്‍വഹണാനുമതി നല്‍കി

എടയൂര്‍ പഞ്ചായത്തിലെ ആനക്കല്ല് ഉപ്പുകല്ല് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 50, 0000 ലക്ഷം രൂപയ്ക്ക് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി. 

date