Post Category
ഐ.ടി.ഐ പ്രവേശനം
കെ കെ എസ് ഗവ. ഐ.ടി.ഐ മാളയില്‍ വിവിധ ട്രേഡുകളിലായി ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ യില്‍ നേരിട്ടെത്തി അപേക്ഷിക്കാവുന്നതാണ്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പ്രവേശനത്തിന് എത്താന്‍ നിര്‍ദ്ദേശിച്ച ദിവസം എത്താന്‍ സാധിക്കാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അപേക്ഷ ഫീസ് 100 രൂപ. ഉയര്‍ന്ന പ്രായ പരിധിയില്ല. ഫോണ്‍: 0480 2893127, 9446218047.
date
- Log in to post comments