Skip to main content

ഐടിഐ ടൂള്‍സ് ലേലം 14ന്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള നടത്തറ ഐടിഐയിലെ ഉപയോഗശൂന്യമായ ടൂള്‍സ്, എക്വിപ്‌മെന്റ്സ്, ഫര്‍ണിച്ചര്‍, മെഷീനുകള്‍ മുതലായവ  ആഗസ്റ്റ് 14 ന് രാവിലെ 11.30 ന് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തറ ഐടിഐയില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 10,000 രൂപ നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരില്‍ ലേലം ഉറപ്പിക്കും. ലേലം സ്ഥിരപ്പെടുത്തുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം ലേല ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2370948.

date