Skip to main content

ലേലം

പീച്ചി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായ ഒല്ലൂക്കര ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/700 കിലോ മീറ്ററിനും 0/900 കിലോ മീറ്ററിനും ഇടയില്‍ കനാലിന്റെ ഇടതു ബണ്ടിനോട് ചേര്‍ന്ന് ഇലക്ട്രിസിറ്റി ലൈനിനും റോഡ് സഞ്ചാരത്തിനും അപകടഭീഷണിയായി നില്‍ക്കുന്ന മഹാഗണി മരങ്ങള്‍ ജലസേചന വകുപ്പില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍ പീച്ചി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യുന്നു. ഫോണ്‍: 9447768719.

date