Post Category
ദർഘാസ് ക്ഷണിച്ചു
പള്ളം അഡീഷണൽ ശിശു വകസനപദ്ധതി ഓഫീസിൻറെ ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ് /കാർ ) മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 14 ഉച്ചകഴിഞ്ഞു രണ്ടുമവരെ സ്വീകരിക്കും. ഫോൺ: 9961124296
date
- Log in to post comments