Skip to main content

ജില്ലയില്‍ റെഡ്/ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലും തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലും ജില്ലയില്‍ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമായി തൃശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അടിയന്തര നടപടികള്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി.

date