Skip to main content

കെൽട്രോണിൽ സ്‌പോട് അഡ്മിഷൻ

കെൽട്രോണിന്റെ നാഗമ്പടം, പാല കെൽട്രോൺ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നാഗമ്പടം, പാല കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495642722, 9072592412

date