Post Category
*വൈദ്യുതി തടസം: കൺട്രോൾ റൂം തുറന്നു*
കാലവർഷക്കെടുതി മൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കുന്നതിന് കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി സംബന്ധമായ പരാതികൾ, അപകടങ്ങൾ, അപകടസാധ്യതകൾ എന്നിവ 9496008063 എന്ന നമ്പറിൽ അറിയിക്കാം.
date
- Log in to post comments