Skip to main content

*മണ്‍സൂണ്‍ മത്സ്യ സമുദ്ധി വിളവെടുപ്പ് ഇന്ന്*

സംസ്ഥാന ഫിഷറീസ് വകുപ്പിന്റ നേതൃത്വത്തില്‍ ട്രോളിംഗ് നിരോധന കാലയളവില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉത്തര മേഖല സമാപന വിളവെടുപ്പ് ഇന്ന് (ജൂലൈ 30) നടക്കും. കളക്ടറേറ്റ് പരിസരത്ത് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ച മത്സ്യങ്ങളുടെ വില്പന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങും.

date