Skip to main content

ലേലം

കുടിശ്ശിക തുകയായ 8,74000/ രൂപ ഈടാക്കുന്നതിനായി പെരിന്തല്‍മണ്ണ താലൂക്കിലെ ആലിപ്പറമ്പ് വില്ലേജില്‍ സര്‍വേ നമ്പര്‍ 84/1147 ല്‍ ഉള്‍പ്പെട്ട 01.62 ആര്‍സ് ഭൂമി ഓഗസ്റ്റ് 11 ന് രാവിലെ 11 ന് ആലിപ്പറമ്പ് വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ ലേലം ചെയ്യും.

date