Post Category
അസാപില്‍ അക്കൗണ്ടിങ് കോഴ്സ്
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജി.എസ്.ടി. യൂസിങ് ടാലി അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. കൊമേഴ്സ് ബിരുദധാരികള്‍ക്കും , അക്കൗണ്ടിംഗ്, ടാലി മേഖലയില്‍ അടിസ്ഥാന പരിജ്ഞാനമുള്ളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍- 9495999704.
date
- Log in to post comments