Skip to main content

ടെൻഡർ ക്ഷണിച്ചു

ഉഴവൂർ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള രാമപുരം, കാണക്കാരി, മാഞ്ഞൂർ സെക്ടറിലെ 83 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം  ആഴ്ചയിൽ മൂന്നുദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് കെപ്‌കോ/ പ്രാദേശിക മുട്ട വിതരണക്കാർ/കുടുംബശ്രീ സംരംഭകർ എന്നിവരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. അതത് പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർമാർ ഓഗസ്റ്റ് 17 ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കോഴായിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ നിന്നറിയാം. ഫോൺ: 9188959705

date