Post Category
അറിയിപ്പ്
എടത്വാ-മാമ്പുഴക്കരി റോഡിലും കിടങ്ങറ-വാലടി മുളയ്ക്കാംതുരുത്തി റോഡിലും വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതം സുരക്ഷിതമാകുന്നതുവരെ ഈ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി ബദൽ പാതകൾ ഉപയോഗിക്കമെന്ന് കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments