Post Category Kottayam ജില്ലയിൽ 114 ക്യാമ്പുകളിലായി 3714 പേർ Tue, 08/04/2026 - 12:00 / 0 Comments ജില്ലയിൽ 114 ദുരിതാശ്വാസ ക്യാമ്പുകളിലായി 3714 പേർ. 1288 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്. date 03-08-2026 Log in to post comments