Skip to main content

ജില്ലയിൽ എട്ടു ക്യാമ്പുകളിലായി 38 കുടുംബങ്ങൾ

 

ജില്ലയിൽ 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 102 പേർ താമസിക്കുന്നു. 38 കുടുംബങ്ങളെയാണ് വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്. കോതമംഗലം, കുന്നത്തു നാട് താലൂക്കുകളിൽ രണ്ട് വീതവും മൂവാറ്റുപുഴയിൽ നാലും ദുരിതാശ്വാ സക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

date