Post Category
സീറ്റ് ഒഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയന്‍സ് വിഷയത്തില്‍ ഇ ടി ബി, മുസ്ലിം, ഇ ഡബ്ല്യു എസ്, ഒ ബി എച്ച്, എസ് സി, എസ് ടി, സ്പോര്‍ട്സ് ക്വാട്ട വിഷയങ്ങളില്‍ സീറ്റൊഴിവ്. ഓഗസ്റ്റ് നാലിന് വൈകിട്ട് 3.30 ന് മുമ്പായി കോളജ് ഓഫീസിലോ thrithalagovtcollege@gmail.com ഇമെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0466 2270335.
date
- Log in to post comments