Skip to main content

അഭിമുഖം ഓഗസ്റ്റ് 14 ന്

 

  

തിരുവനന്തപുരം വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം. ഫോണ്‍‌:  0472 2882032.

ReplyReply allForward

You can't react with an emoji to a group

 

 

 

 

date