Skip to main content

ലേലം

 

വടക്കേക്കര പോലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കുന്ന എട്ട് തെങ്ങുകളിൽ നിന്നും 2026 സെപ്റ്റംബർ ഒന്നു മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ആദായം എടുക്കുന്നതിനുള്ള അവകാശം 2026 ആഗസ്റ്റ് 22  (ശനിയാഴ്ച) പകൽ 11മണിക്ക് വടക്കേക്കര പോലീസ് സ്റ്റേഷനിൽ വച്ച് പരസ്യമായി ലേലം ചെയ്യും.

ലേലത്തിൽ പങ്കെടുക്കാവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു ലേലത്തിൽ ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യമായി 500 രൂപ കെട്ടിവച്ച് ലേലത്തിൽ പങ്കുകൊള്ളണം.

date