Post Category
ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11ന് രാവിലെ 9.30 മുതല്‍ 10.30 വരെ സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യതതെളിയിക്കുന്ന അസല്‍സര്‍ട്ടിഫിക്കറ്റുകളും ടി. സി., കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് www.polyadmission.org ഫോണ്‍: 9446661515, 9656597062.
date
- Log in to post comments