Post Category
ശബരിമലയിൽ അജൈവ മാലിന്യവും സ്‌ക്രാപ്പ് വസ്തുക്കളും നീക്കം ചെയ്യാൻ ഏജൻസികളെ ക്ഷണിച്ചു
ശബരിമല സന്നിധാനത്തെയും പമ്പയിലെയും അജൈവ മാലിന്യങ്ങളും സ്‌ക്രാപ്പ് വസ്തുക്കളും ശേഖരിച്ച് നീക്കം ചെയ്യുന്നതിനായി താൽപ്പര്യമുള്ള ഏജൻസികളിൽ നിന്ന് ക്ലീൻ കേരള കമ്പനി താൽപ്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cleankeralacompany.com സന്ദർശിക്കുക.
പി.എൻ.എക്‌സ്. 3000/2026
date
- Log in to post comments