Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ./ബി.സി.എ. കോഴ്‌സുകളിലേക്കുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ആഗസ്റ്റ് 6 വൈകിട്ട് 4 വരെ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പി.എൻ.എക്‌സ്. 3004/2026
date
- Log in to post comments