Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജോലികള്‍ നിര്‍വഹിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നതിന് താല്‍പര്യമുളള സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 ഉച്ചയ്ക്ക് 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630

date