Post Category
ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിവച്ചു
സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഓഗസ്റ്റ് 22-ലേക്ക് മാറ്റിവച്ചതായി തൃശൂർ ആർ.ടി.ഒ അറിയിച്ചു. 22-ന് മുമ്പായി ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുന്നവർക്ക് ഇതുസംബന്ധിച്ച മെസ്സേജ് ലഭിച്ചില്ലെങ്കിൽ ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് ഡേറ്റ് മാറ്റിയെടുക്കാവുന്നതാണ്.
date
- Log in to post comments