Skip to main content

ആൽമരം ലേലം ചെയ്യുന്നു

എരുമപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ. കോമ്പൗണ്ടിൽ നിൽക്കുന്ന ആൽമരം പരസ്യമായി ലേലം ചെയ്യുന്നു. ഓഗസ്റ്റ് 20-ന് രാവിലെ 11.30-ന് ഐ.ടി.ഐ. വളപ്പിൽ പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ലേലം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ എരുമപ്പെട്ടി ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0488-5262777.  

date