Skip to main content

വാഹന ലേലം

എം.എ.സി.ടി.കുടിശ്ശിക തുക ഈടാക്കുന്നതിനായി എടയൂര്‍ സ്വദേശിയുടെ പേരിലുള്ള  KL-10-J-4893 നമ്പര്‍ സ്‌പ്ലെന്‍ഡര്‍ ബൈക്ക് സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് എടയൂര്‍ വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ ലേലം ചെയ്യും.

date