Post Category
അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു
മുതുകുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2026-27 വർഷം പാൽ/ മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 13 ഉച്ചയ്ക്ക് രണ്ട് മണി. വിശദവിവരങ്ങൾക്ക് മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള മുതുകുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188959692
date
- Log in to post comments