Skip to main content

മരം ലേലം

പുതുനഗരം പൊലീസ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ മുറിഞ്ഞ് വീണ ആമത്താളി മരം ഓഗസ്റ്റ് 10ന് രാവിലെ 11ന് പുതുനഗരം പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്യും. നിരതദ്രവ്യം 20 രൂപ. ഫോണ്‍: 0491 2536700.

 

date