Skip to main content

തൃശ്ശൂരില്‍ സംസ്ഥാന വയോജന കമ്മീഷന്‍ സിറ്റിംഗ് 11-ന്

കേരള സംസ്ഥാന വയോജന കമ്മീഷന്റെ പരാതി പരിഹാര സിറ്റിംഗ് ഓഗസ്റ്റ് 11-ന് തൃശ്ശൂരില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ചെമ്പുക്കാവ് മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലാണ് സിറ്റിംഗ് നടക്കുക. വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സിറ്റിംഗില്‍ വയോജനങ്ങളില്‍ നിന്നുള്ള പുതിയ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് സ്വീകരിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

date