Skip to main content

എറിയാട് ഗവ. ഐ.ടി.ഐ: അഡ്മിഷന്‍ ആരംഭിച്ചു

എറിയാട് ഗവ. ഐ.ടി.ഐയില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്കും മൂന്ന് ജനറല്‍ സീറ്റുകളിലേക്കുമാണ് നിലവില്‍ അപേക്ഷിക്കാവുന്നത്. ഫോണ്‍: 0480 2804320, 9495062265.

date