Skip to main content

കരാര്‍ വാഹനം: റീ ടെണ്ടര്‍ ക്ഷണിച്ചു

വെള്ളാങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് (പ്രതിമാസം പരമാവധി 1500 കി.മീ ഓടുവാന്‍) ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള കരാര്‍ വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 20 ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ടെണ്ടര്‍ ഫോമിനുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഇ-മെയില്‍: icdsvgr@gmail.com ഫോണ്‍: 0480 2865916,

date