Skip to main content

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

 
വനിതാ-ശിശുവികസന വകുപ്പിന് കീഴില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. മഹിളാമന്ദിരത്തിലേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. നിയമ ബിരുദം നേടിയ സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള വനിതാ അഭിഭാഷകര്‍ക്ക് അപേക്ഷ നല്‍കാം. അവസാന തിയ്യതി ഓഗസ്റ്റ് 14. വിലാസം: സൂപ്രണ്ട്, ഗവ. മഹിളാമന്ദിരം, രാമവര്‍മ്മപുരം പി.ഒ, തൃശ്ശൂര്‍ - 680631. ഫോണ്‍: 0487 2328258.

date