Skip to main content

ഭക്ഷ്യകമ്മീഷന്‍ സന്ദര്‍ശനം ഇന്ന് (ഓഗസ്റ്റ് ആറ്)

ദേശീയ ഭക്ഷ്യ ഭദ്രതാ നിയനം 2023 ന്റെ നടത്തിപ്പ് വിലയിരുത്തുന്നതിന് ഇന്ന് (ആഗസ്റ്റ് ആറ്) രാവിലെ 10 മുതല്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം അട്ടപ്പാടി ട്രൈബല്‍ താലൂക്കിലെ ഷോളയൂര്‍ പഞ്ചായത്തിലുള്ള വിവിധ ഗോത്രവര്‍ഗ ഉന്നതികള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ സന്ദര്‍ശിക്കും.

date