Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ചിറ്റൂര്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ വടകരപതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ  അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04923 273675.

date