Skip to main content

സീറ്റൊഴിവ്

 

വടക്കഞ്ചേരി ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ബി കോം ഫിനാന്‍സ്, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി എസ് സി ഇലക്ട്രോണിക്സ്, എം കോം ഫിനാന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ പൊതുവിഭാഗത്തില്‍ സീറ്റൊഴിവ്.  എസ് സി, എസ് ടി വിഭാഗത്തിനും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും ഫീസ് സൗജന്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 255061, 8547005042.

date