Skip to main content

പുളിക്കല്‍ പഞ്ചായത്തില്‍ താത്ക്കാലിക നിയമനം

പുളിക്കല്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ ബഡ്‌സ് സ്‌കൂളില്‍ 'ആയ', കുടുംബാരോഗ്യ കേന്ദ്രത്തില്‍ 'സ്വീപ്പര്‍' എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 10ന് രാവിലെ 11 ന് അസല്‍ രേഖകള്‍ സഹിതം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0483 2790059.

date