Skip to main content

പ്രവേശനം ആരംഭിച്ചു

അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍ സെക്ടര്‍)കോഴ്‌സിലേക്ക്   പ്രവേശനം ആരംഭിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ള 18-40 വയസ് പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 15. ഫോണ്‍: 9495999688, 7592967323. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/owC15WMZ6fxZ3VKG6

date