Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

ടൂറിസം വകുപ്പിന്റെ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഫുഡ് & ബിവറേജ് സര്‍വീസ് കോഴ്സില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 224601, 9400455066, 9446747701
 

date