Post Category
താത്പര്യപത്രം
കണ്ണൂർ ജില്ലയിലെ വലിയവെളിച്ചം പ്രദേശത്ത് പ്രവർത്തനമാരംഭിക്കുന്ന ആർ ഡി എഫ് പ്ലാന്റിന്റെ ഫയർ ഫൈറ്റിങ് പ്രവൃത്തികൾ ചെയ്യുന്നതിനായി ഏജൻസികളെ തെരഞ്ഞെടുക്കുന്നതിന് ക്ലീൻ കേരള കമ്പനി താത്പര്യപത്രം ക്ഷണിച്ചു. ആഗസ്റ്റ് 11 വൈകിട്ട് 5നകം താത്പര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com, 0471 2724600, 7558084422.
പി.എൻ.എക്‌സ്. 3052/2026
date
- Log in to post comments