Post Category
വാഹനം ആവശ്യമുണ്ട്
ചാലിയാര്‍ പഞ്ചായത്തിലെ വാളന്തോട് ആദിവാസി ഉന്നതിയിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി ഡ്രൈവര്‍ സഹിതം നാല് ടണ്‍ ശേഷിയുള്ള ചരക്ക് വാഹനം (ഫോര്‍ വീല്‍ ഡ്രൈവ്) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 13-ന് വൈകീട്ട് മൂന്നിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍-0483 2734912.
date
- Log in to post comments