Post Category
യു ജി സി നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് ആൻഡ് സ്‌കിൽസിൽ (CATS) 2026 ആഗസ്റ്റിൽ ആരംഭിക്കുന്ന യുജിസി-നെറ്റ് പേപ്പർ I, പേപ്പർ II (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: 8136882389, 9495069307, 8547005087, 0471-2550612.
പി.എൻ.എക്‌സ്. 3053/2026
date
- Log in to post comments