Post Category
*'ഇൻസ്പെയർ' ഇൻഷുറൻസ് കാർഡ് വിതരണം*
മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിതകർമ്മസേന അംഗങ്ങളുടെ ആരോഗ്യ-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും ചേർന്ന് നടപ്പിലാക്കുന്ന 'ഇൻസ്പെയർ' ഇൻഷുറൻസ് കാർഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനവും മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവ്വഹിക്കും . ഹരിതകർമ്മസേന അംഗങ്ങൾക്ക് മികച്ച ചികിത്സാ സഹായവും സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കാൻ ഈ ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടും.
date
- Log in to post comments