Post Category
സ്‌പോട്ട് അഡ്മിഷന്‍
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ഒഴിവുള്ള സീറ്റുകളില്‍ ഓഗസ്റ്റ് 14 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04735 296090, 6238123838.
date
- Log in to post comments