Post Category
ദർഘാസ് ക്ഷണിച്ചു
ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയിൽ വ്യാവസായിക പരിശീലന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ നിർമാണത്തിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.detkerala.gov.in, 9446592202, 9895333271.
പി.എൻ.എക്‌സ്. 3092/2026
date
- Log in to post comments