Post Category
*ജലവിതരണം മുടങ്ങും*
ജല അതോറിറ്റിയുടെ ഗൂഡലായി ബൂസ്റ്റര്‍ ടാങ്ക് വൃത്തിയാക്കുന്നതിനാല്‍ കല്‍പ്പറ്റ നഗരസഭ പരിധിയിലെ പുല്‍പ്പാറ, റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍, ഓണിവയല്‍, വെള്ളാരംകുന്ന്, പെരുന്തട്ട, ചുഴലി, ചന്ത, ഗുഡലായി ഭാഗങ്ങളില്‍ ഇന്ന് (ഓഗസ്റ്റ്് 7) ജല വിതരണം മുടങ്ങും.
date
- Log in to post comments