Post Category
തീയതി നീട്ടി
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനിലെ ഇന്റേൺ (ലീഗൽ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 14 വൈകിട്ട് 5 വരെ നീട്ടി. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും അപേക്ഷാ ലിങ്കും www.erckerala.org ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 3095/2026
date
- Log in to post comments